---
title: "റിട്ട. ആർമി ഉദ്യോഗസ്ഥൻ ചമ്പാട്ടെ സി.എം ബാലൻ നായർ (89) അന്തരിച്ചു"
english_title: "Rt. Army officer Champate CM Balan Nair (89) passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158284/Rt. Army officer Champate CM Balan Nair (89) passed away"
published_at: "2023-10-31T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65409c562f10f_IMG-20231031-WA0042.jpg"
keywords: []
---

# റിട്ട. ആർമി ഉദ്യോഗസ്ഥൻ ചമ്പാട്ടെ സി.എം ബാലൻ നായർ (89) അന്തരിച്ചു

> **Lead Summary:** റിട്ട. ആർമി ഉദ്യോഗസ്ഥൻ ചമ്പാട്ടെ സി.എം ബാലൻ നായർ അന്തരിച്ചു

## Article Content

റിട്ട. ആർമി ഉദ്യോഗസ്ഥൻ ചമ്പാട്ടെ സി.എം ബാലൻ നായർ അന്തരിച്ചു

ചമ്പാട് പുളിയുള്ള പറമ്പത്ത് സി.എം. ബാലൻ നായർ (89) അന്തരിച്ചു. റിട്ട: ആർമി ഉദ്യോഗസ്ഥൻ ആയിരുന്നു.

ഭാര്യ: പത്മാവതി . മക്കൾ : പി.എം.പ്രകാശ് ബാബു (സേവാഭാരതി പന്ന്യന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ) , വിനോദ് കുമാർ, ശശി കുമാർ ( ദുബായ്) ,അനിത, ഷീല.മരുമക്കൾ :ബാലകൃഷ്ണൻ (പൂന ),

രമേശൻ (ചെന്നൈ), ബീന, പ്രസീന, സരിത.സഹോദരങ്ങൾ: രാജലക്ഷ്മി, പരേതരായ ഗൗരി (ചെന്നൈ) , രാമചന്ദ്രൻ (ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച 5 മണി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158284/Rt. Army officer Champate CM Balan Nair (89) passed away)